വയനാട് കാട്ടിക്കുളം പള്ളിക്കപറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (80) നിര്യാതയായി

വയനാട് കാട്ടിക്കുളം പള്ളിക്കപറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (80) നിര്യാതയായി

വയനാട്:  കാട്ടിക്കുളം ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗം പരേതനായ  പള്ളിക്കപറമ്പിൽ വർഗീസിന്റെ ഭാര്യ  മറിയാമ്മ വർഗീസ് (80 ) നിര്യാതയായി. 

സംസ്കാര ശുശ്രൂഷ:  നവംബർ 2 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കാളിക്കൊല്ലിയിലുള്ള ഭവനത്തിൽ ആരംഭിച്ച് കാക്കവയൽ ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

മക്കൾ: വത്സമ്മ, സൂസമ്മ, അലക്സാണ്ടർ,  മിനി.
മരുമക്കൾ : ജോസ്പോൾ, ബേബി, ജേക്കബ്ബ്‌.

Advt.