നടുവില്ലം പെരുമത്തേത്ത് തോമസ് ജോർജ് (പ്രസാദ് -78) നിര്യാതനായി

നടുവില്ലം പെരുമത്തേത്ത് തോമസ് ജോർജ് (പ്രസാദ് -78) നിര്യാതനായി
ad
ad
ad

അയിരൂർ : നടുവില്ലം പെരുമത്തേത്ത് തോമസ് ജോർജ്( പ്രസാദ് - 78) നിര്യാതനായി. സംസ്‌കാരം ഓഗ. 05 ന് ബുധനാഴ്ച രാവിലെ 11 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 ന് അയിരൂർ ഐപിസി ബെഥേൽ സഭയുടെ വെള്ളയിൽ സെമിത്തേരിയിൽ.

ഭാര്യ:ലില്ലികുട്ടി. മക്കൾ: റ്റിന, റ്റെന്നി. മരുമകൾ:ഫേബ.കൊച്ചുമക്കൾ: നിസ്സി, നാൻസി, നെവിൻ.