ഐപിസി പ്രഥമ പ്രസിഡന്റ് പാസ്റ്റർ പി എം സാമൂവേലിന്റെ മകൾ ഗ്ലോറി ജോഷുവാ(87) കർതൃസന്നിധിയിൽ
തട്ട: ഐപിസിയുടെ പ്രഥമ പ്രസിഡന്റ് പാസ്റ്റർ പി.എം. സാമൂവേലിന്റെ മകളും തട്ട എബെനെസർ വീട്ടിൽ ജോഷുവാ തോമസിന്റെ സഹധർമ്മിണിയുമായ ഗ്ലോറി ജോഷുവാ (87) നിത്യതയിൽ ചേർക്കപ്പെട്ടു. റാന്നി കീക്കോഴൂർ പ്ലാത്താനത്തു കുടുംബാംഗമാണ്. സംസ്കാര ശുശ്രുഷകൾ ഡിസംബർ നാല് വ്യാഴാഴ്ച രാവിലെ എട്ട് മുതൽ ഭവനത്തിലും അതിനു ശേഷം ഒൻപതു മണി മുതൽ ഐപിസി തട്ട ശാരോൻ സഭാഹോളിലും വെച്ച് നടത്തപ്പെടും.
മകൾ : മേഴ്‌സി സണ്ണി. മരുമകൻ: സണ്ണി.
Advt.























Advt.
























