പാസ്റ്റർ ജിബു തോമസിൻ്റെ മാതാവ് തങ്കമ്മ തോമസ് (തങ്കമ്മാമ്മ -90) നിര്യാതയായി

പാസ്റ്റർ ജിബു തോമസിൻ്റെ മാതാവ് തങ്കമ്മ തോമസ് (തങ്കമ്മാമ്മ -90) നിര്യാതയായി

കോട്ടയം: ഐപിസി കൈതമറ്റം ബഥേൽ സഭാംഗം ഇറക്കത്തിൽ തങ്കമ്മ തോമസ് (90) നിര്യാതയായി. സംസ്കാരം പിന്നീട്. അയ്മനം അഞ്ചുതുരുത്ത് കുടുംബാംഗമാണ്. മക്കൾ: ജയമോൾ (ജാസ്, ചെങ്ങന്നൂർ), ജെസ്സി (സി.എം എസ്എച്ച്എസ്, ഒളശ ), ജിബു തോമസ് (പാസ്റ്റർ, കഞ്ഞിക്കുഴി മുട്ടമ്പലം സിയോൻ ചർച്ച്), ബേബികുട്ടി (സൗത്ത് ആഫ്രിക്ക). മരുമക്കൾ: രാജൻ കിഴക്കേ കണ്ടത്തിൽ ചെങ്ങന്നൂർ, അബു ജോൺ തിരുവാതുക്കൽ കോട്ടയം, കുഞ്ഞമ്മ കടപ്പിലാരിൽ നിരണം, മാത്തുക്കുട്ടി പാറേക്കടവിൽ പള്ളം.