Pentecostal boy ; BD & PG ; Full time Evangelist/ GN Matrimony - 4906

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ്. (28/ 5'10"). സെറാംബുർ യൂണിവേഴ്സിറ്റിയിൽ നിന്ന് B. D. യും ബൈബിൾ കോളേജിൽ നിന്ന് P. G. യും കഴിഞ്ഞു. ഇടത്തരം കുടുംബം. പൂർണ സമയ സുവിശേഷവേല ചെയ്യാൻ സമർപ്പണ മുള്ള വിദ്യാഭ്യാസമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact : 9656416221, 8157087457.