Pentecostal boy in Canada ; Mechanical Engineer/ Wanted bride/ GN Matrimony - 4819

പെന്തെക്കോസ്തു യുവാവ് (30 / DoB 1-4-93 / 178cm). മെക്കാനിക്കൽ എഞ്ചിനീയർ. കാനഡയിൽ (PR Status) ജോലി ചെയ്യുന്നു. ഇപ്പോൾ നാട്ടിലുണ്ട്. ജോലിയോടുകൂടി സുവിശേഷവേല ചെയ്യാൻ സമർപ്പണമുള്ള ആത്മീയരും രക്ഷാനിർണ്ണയവും പ്രാപിച്ചതുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഡോക്ടർമാർ, എഞ്ചിനീയർമാർ എന്നിവർക്ക് മുൻഗണന. Contact: 82812 69338, 98470 46338(WhatsApp).