Pentecostal Boy ; Mechanical engineering ; Working at Bangalore / GN Matrimony - 5476

നോർത്ത് ഇന്ത്യയിൽ ജനിച്ചു വളർന്ന ക്നാനായ പെന്തെക്കോസ്തു യുവാവ് (26/ DOB:28-10-1996 / 5' 8") മെക്കാനിക്കൽ എൻജിനിയറിങ്ങ് , ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് ഇൻ മേഴ്സിഡെസ് ബെൻസ്, പഠനശേഷം ബാംഗ്ലൂരിൽ മെഴ്സിഡസ് ബെൻസിൽ ജോലി ചെയ്യുന്നു. IELTS score 7.5 ഉണ്ട്.

രക്ഷിക്കപ്പെട്ട് സ്നാനപെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. ഫോൺ : 8730965422