ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടു ഏ.ജി പുൽപള്ളി

ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടു ഏ.ജി പുൽപള്ളി

പുൽപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ നേതൃത്വത്തിൽ പുൽപ്പള്ളി -ബത്തേരി റോഡിലുള്ള സൈൻ ബോർഡുകളും, താഴെയങ്ങാടി മുതൽ മീനം കൊല്ലി വരെയുള്ള റോഡുകളും വൃത്തിയാക്കി. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. മെമ്പർ ഉഷ ടീച്ചർ ആശംസ പറഞ്ഞു.

പാസ്റ്റർ അനീഷ് എം. ഐപ്പും, സഭാകമ്മറ്റിയും, സി.എ കമ്മറ്റിയും നേതൃത്വം നൽകി.

Advertisement

Advertisement