പിറവം സെന്റർ പിവൈപിഎ ഭാരവാഹികൾ 

പിറവം സെന്റർ പിവൈപിഎ ഭാരവാഹികൾ 

പിറവം: പിവൈപിഎ  പിറവം സെന്റർ ഭാരവാഹികളായി പാസ്റ്റർ അനീഷ് ആനന്ദ് കണ്ടനാട് (പ്രസിഡന്റ്), പാസ്റ്റർ ബൈജു പാപ്പച്ചൻ തുരുത്തിക്കര, വിക്ടർ ജോൺ മാത്യു പിറവം (വൈസ് പ്രസിഡന്റ് ), രാജേഷ് ടി.പി മണീട് (സെക്രട്ടറി), പ്രെയ്സൺ രാജു നീർപാറ, ഡോ. എബി ബി. എബ്രഹാം വെട്ടിക്കൽ (ജോയിന്റ് സെക്രട്ടറി), ഡാനി തമ്പി പിറവം (ട്രെഷറർ), ആഷിക് സാജു ആരക്കുന്നം (പബ്ലിസിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി അരുൺ തമ്പി വെട്ടിക്കൽ, തോമസ് ചെറിയാൻ കണ്ടനാട്, ജോയൽ ജയൻ കണ്ടനാട്, ജോയൽ റ്റി ജോൺ പിറവം, എബിൻ ജോസ് പാഴൂർ, ഗ്ലാഡ്‌സൺ ജോജി പാഴൂർ എന്നിവരെയും തിരഞ്ഞെടുത്തു.

കണ്ടനാട് ഹെബ്രോൻ ഹാളിൽ നടന്ന പിവൈപിഎ പൊതുയോഗത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ അധ്യക്ഷനായിരുന്നു. 

Advertisemen