പിവൈപിഎ യുഎഇ റീജിയൻ കാത്തിരിപ്പു യോഗങ്ങൾക്ക് അനുഗ്രഹീത സമാപ്തി

പിവൈപിഎ യുഎഇ റീജിയൻ കാത്തിരിപ്പു യോഗങ്ങൾക്ക് അനുഗ്രഹീത സമാപ്തി
പിവൈപിഎ യുഎഇ റീജിയൻ കാത്തിരിപ്പു യോഗങ്ങൾക്ക് അനുഗ്രഹീത സമാപ്തി

ഷാർജ : പിവൈപിഎ യുഎഇ റീജിയണിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24ന് ഷാർജയിലും, ഏപ്രിൽ 14ന് അലൈനിലും  കാത്തിരിപ്പു യോഗങ്ങൾ നടന്നു. പാസ്റ്റർ വർഗീസ് ബേബി (കായംകുളം) ശുശ്രൂഷ നയിച്ചു.

റീജിയൻ പിവൈപിഎ ഭാരവാഹികളായ പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ ,  ടോജോ തോമസ്, പാസ്റ്റർ സാമുവേൽ ജോൺസൻ , റോബിൻ ലൂക്ക്, ലിന്റു ജോൺ, എബി ഡാനിയേൽ , ജോബി എബ്രഹാം,  സഞ്ജു ചെറിയാൻ, ജോ മാത്യു, എബിൻ ഹബീബ്  എന്നിവർ നേതൃത്വം നൽകി. നിരവധി പേർ ആത്മാഭിഷേകം പ്രാപിക്കുകയും, സ്നാനത്തിനായും സുവിശേഷ വേലക്കായും സമർപ്പിച്ചു. 

Advertisement