ലിയാൻ അല്ലൻ ബി.എസ്. എസി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി

ലിയാൻ അല്ലൻ ബി.എസ്. എസി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി
ad
ad
ad

റാന്നി : ബാംഗ്ലൂർ സെന്റ് ജോസഫ് യൂണിവേഴ്സിറ്റിയിൽ നിന്നും B.Sc (പരിസ്ഥിതി ശാസ്ത്രം) പരീക്ഷയിൽ ലിയാൻ അല്ലൻ ഒന്നാം റാങ്ക് നേടി.

റാന്നി നെല്ലിക്കമൺ താബോർ ഐപിസി സഭാംഗമായ താന്നിക്കൽ അല്ലൻ ജോൺ തോമസ് - റിന്നു അല്ലൻ ദമ്പതികളുടെ മകളാണ്.