റിസ്സാ മാത്യുവിനു ഡോക്ടറേറ്റ്

 റിസ്സാ മാത്യുവിനു ഡോക്ടറേറ്റ്

കുളത്തൂപ്പുഴ: അസംബ്ലീസ് ഓഫ് ഗോഡ് കുളത്തൂപ്പുഴ സഭാംഗവും മുല്ലശ്ശേരിയിൽ മാത്യു ജോണിന്റെയും റോസമ്മ മാത്യുവിന്റെയും മകൾ  റിസ്സാ മാത്യുവിനു ഡോക്ടറേറ്റ് നേടി. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും, അഗ്രികൾച്ചർ എക്സ്റ്റൻഷൻ എഡ്യൂക്കേഷനിലാണ് ഡോ. റിസ്സാ മാത്യു ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.

Advertisement