ഷാര്‍ജയിൽ ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് 25 മുതൽ

ഷാര്‍ജയിൽ ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് 25 മുതൽ

ഷാർജാ:  ശാരോൻ ഫെലോഷിപ്പ് ചര്‍ച്ച് ഷാര്‍ജയുടെ നേതൃത്വത്തിൽ  ആഗസ്റ്റ് 25 മുതൽ 27 വരെ ബൈബിൾ കൺവെൻഷൻ ഷാർജാ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ ദിവസവും വൈകിട്ട് 7. 30 മുതൽ നടക്കും. ഇവാ. സാജു മാത്യു മുഖ്യ പ്രഭാഷകനായിരിക്കും. ശാരോൻ ഷാർജാ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭാ ശുശ്രൂഷകൻ റവ.കെ.ബി ജോർജ്കുട്ടി നേതൃത്വം നൽകും. വിവരങ്ങൾക്ക് : ഷൈജു പോൾ (സെക്രട്ടറി ) 0504399313 www.sharonsharjah.com