യുപിഎഫ്കെ കൺവെൻഷൻ ഒക്ടോബർ 17 നാളെ മുതൽ കുവൈറ്റിൽ

യുപിഎഫ്കെ കൺവെൻഷൻ ഒക്ടോബർ 17 നാളെ മുതൽ കുവൈറ്റിൽ

കുവൈറ്റ്‌ സിറ്റി : യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യുപിഎഫ്കെ) ഐക്യ കൺവെൻഷൻ ഒക്ടോബർ 17 മുതൽ 20 (ചൊവ്വ - വെള്ളി) വരെ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലുള്ള (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ നടക്കും.

പാസ്റ്റർ കെ.ജെ. മാത്യു പ്രസംഗിക്കും. വനിതാ സമ്മേളനത്തിൽ സിസ്റ്റർ സൂസൻ തോമസ് (ബഹറിൻ) പ്രസംഗിക്കും. ഇമ്മാനുവേൽ കെ.ബി. യു പി എഫ് കെ ക്വയറിനോടൊപ്പം ഗാന ശുശ്രൂഷക്ക് നേത്ര്വതം നൽകും. യുവജന സമ്മേളനവും നടക്കും.

Advertisement