ഐപിസി യുകെ ആൻ്റ് അയർലൻ്റ് റീജിയൻ കൺവൻഷൻ : പ്രമോഷനൽ മീറ്റിംഗ്

ഐപിസി യുകെ ആൻ്റ് അയർലൻ്റ് റീജിയൻ കൺവൻഷൻ : പ്രമോഷനൽ മീറ്റിംഗ്

ഓക്സ്ഫോഡ്:  ഏപ്രിൽ 5 മുതൽ 7 വരെ ലീഡ്സ് പട്ടണത്തിൽ നടത്തുവാനിരിക്കുന്ന വാർഷിക കൺവൻഷൻ്റെ മുന്നോടിയായി പ്രസിദ്ധമായ ഓക്സ്ഫോഡിൽ മാർച്ച് 2 ശനിയാഴ്ച രാവിലെ 10 ന് ചെന്നീ സ്കൂൾ, ചെന്നീ ലൈൻ, ഹെഡെങ്ങ്ടൺ, ഓക്സ്ഫോർഡ് OX3 7QH. പ്രമോഷനൽ മീറ്റിങ്ങ് നടക്കും.