യുപിഎഫ് കുവൈറ്റ് സംയുക്ത ആരാധന ജനുവരി 1ന്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ 18 പെന്തകോസ്ത് സഭകളുടെ ഐക്യ കൂട്ടാഴ്മയും മിഡിൽ ഈസ്റ്റ് ഗൾഫ് മേഖലയിലെ ഏറ്റവും പെന്തക്കോസ്ത് ഐക്യ കൂട്ടാഴ്മയുമായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യുപിഎഫ്കെ) 2026 ലെ ആദ്യ സംയുക്ത ആരാധന 18 സഭകളിലെ സഭാ ശുശ്രൂഷകരോടും വിശ്വാസികളോടും ഒരുമിച്ച് ജനുവരി 1 വ്യാഴാഴ്ച്ച വൈകിട്ട് 6.30 മുതൽ 9 വരെ കുവൈറ്റ് സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ നടക്കും. യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യു പി എഫ് കെ) സംയുക്ത ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.
Advt.































Advt.






















Advt.































Advt.
























