പാസ്റ്റർ എബ്രഹാം തോമസിനു (റോയ് ) വേണ്ടി പ്രാർഥിക്കുക
തിരുവല്ല: ഐപിസി ഇരിങ്ങാലക്കുട സെന്റർ വൈസ് പ്രസിഡന്റും ഐപിസി ഹെബ്രോൻ പൂച്ചെട്ടി സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എബ്രഹാം തോമസ് (റോയ് ) കഴിഞ്ഞ ദിവസം താൻ യാത്രചെയ്ത ബുള്ളറ്റ് മറിഞ്ഞതിനെ തുടർന്ന് രണ്ട് വാരിയെല്ലിന് പൊട്ടൽ ഉണ്ടായി തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്നു.
പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.