അടിയന്തിര പ്രാർത്ഥനയ്ക്ക് 

അടിയന്തിര പ്രാർത്ഥനയ്ക്ക് 

ഐക്കരപ്പടി: ചർച്ച് ഓഫ് ഗോഡ് സഭാംഗം  കടമാൻകുളം കല്ലുപ്പാറ മൂലമണ്ണിൽ എം.എൻ. നൈനാന്റെ  ഭാര്യ ലീലാമ്മ ന്യൂമോണിയയെ തുടർന്ന് വെന്റിലേറ്ററിൽ, തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ആയിരിക്കുന്നു.

ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു.

Advertisement