പെന്തെക്കോസ്തു യുവാവ്; BBA, Diploma in Computer; കുവൈറ്റിൽ ഡ്രൈവർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4930

ഈഴവ സമുദായത്തിൽ നിന്ന് കുടുംബമായി പെന്തെക്കോസ്തു വിശ്വാസത്തിലേക്ക് വന്ന യുവാവ് (28/ 172 cm) (പാസ്റ്ററുടെ മകൻ) BBA, Diploma in Computer, കുവൈറ്റിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു.  ഇപ്പോൾ അവധിക്ക് നാട്ടിലുണ്ട്. വിദ്യാഭ്യാസമുള്ള ആത്മീകരായ  പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ : 9656069975, (വാട്സ്ആപ്പ് )
7510940664.