പെന്തെക്കോസ്തു യുവാവ്; കുവൈറ്റിൽ ജോലി / ലീവിനു നാട്ടിലുണ്ട് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5269

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (DOB: 20-01-1994/183 സെ.മീ) കുവൈറ്റിൽ ജോലി ചെയ്യുന്നു. ലീവിന് നാട്ടിലുണ്ട്. രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് ആത്മനിറവുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 8078070995, 9544975819.