പെന്തെക്കോസ്തു വിശ്വാസി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5196

ഭാര്യ മരിച്ചു പോയ 63 വയസുള്ള ആരോഗ്യവനായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു വിശ്വാസി, ബാധ്യതകളില്ല, 2 മക്കൾ  കുടുംബമായി U.S-ൽ ആണ് , ദൈവഭക്തയായ 50 വയസിനു  മുകളിൽ പ്രായമുള്ള  ബാധ്യതകളില്ലാത്ത പെന്തെക്കോസ്തു സഹോദരിമാരിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഏതു സഭാവിഭാഗത്തിൽ നിന്നുള്ളവരെയും പരിഗണിക്കും.  
ഫോൺ:  9645612827.(Call), 8129996424(WhatsApp).