പെന്തെക്കോസ്തു യുവാവ്; ബാങ്ക് എംപ്ലോയീ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4799

പെന്തെക്കോസ്തു യുവാവ് (28 / 172 cm) (പത്തനംതിട്ട) ബാങ്ക് എംപ്ലോയി, ആത്മീയവും വിദ്യാഭ്യാസവും ഉള്ളതും സ്വദേശത്തോ/വിദേശത്തോ ജോലിയുള്ളതുമായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. 
ഫോൺ: 94955 36828