പെന്തെക്കോസ്തു യുവാവ്; സിവിൽ എൻജിനീയർ; ദുബായിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5334

സിറിയന്‍ ക്രിസ്ത്യന്‍ പെന്തെക്കോസ്തു യുവാവ് (30/ 07.03.1993/165 സെ.മീ.), സിവില്‍ എന്‍ജിനീയര്‍, ദുബായില്‍ സൈറ്റ് സൂപ്പര്‍ വൈസറായി ജോലി ചെയ്യുന്നു. ഇടത്തരം കുടുംബം. ആത്മീയ നിലവാരമുള്ള നേഴ്സുമാരായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹലോചന ക്ഷണിക്കുന്നു. ജോലിയുള്ളവര്‍ക്ക് മുന്‍ഗണന.
ഫോണ്‍: +916282762960,   
+919745062943