റെയ്സാ എസ്. പ്രേമിനു ഒന്നാം റാങ്ക്

റെയ്സാ എസ്. പ്രേമിനു ഒന്നാം റാങ്ക്

തിരുവനന്തപുരം: കുന്നുകുഴി കലാവിഹാർ നഗറിൽ ഷാരോൻ ഡെയ്ലിൽ റെയ്സാ എസ്. പ്രേമിനു അളഗപ്പ യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്.സി ഫോറൻസിക് സയൻസിൽ ഒന്നാം റാങ്ക്.

ഐ.പി.സി.ഉള്ളൂർ സഭാംഗങ്ങളായ പ്രേം ജോയൽ ദാസിൻ്റെയും ഷീബ പ്രേമിൻ്റെയും മകളാണ്.

ഇപ്പോൾ ഗുജറാത്തിലെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ എം.എസ്.സി വിദ്യാർത്ഥിനിയാണ്.

വാർത്ത: സാം ഐസക് തിരുവനന്തപുരം