പാണ്ടനാട് തകിടിപ്പടിക്കൽ റ്റി. ഒ ജോൺസൻ(64) നിര്യാതനായി

പാണ്ടനാട് തകിടിപ്പടിക്കൽ റ്റി. ഒ ജോൺസൻ(64) നിര്യാതനായി

ചെങ്ങന്നൂർ: പാണ്ടനാട് പടിഞ്ഞാറ് തകിടിപ്പടിക്കൽ റ്റി. ഒ ജോൺസൻ(62) നിര്യാതനായി. സംസ്ക്കാരം പിന്നീട്. പാണ്ടനാട് (നാക്കട )ഏജി സഭാംഗമാണ്. ഭാര്യ  സുജ. മക്കൾ : ഡാലി , ഗ്ലോറിയ.

Advertisement