വാഹനാപകടത്തിൽ പാസ്റ്റർ ബാബു ചെറിയാന് പരിക്ക്; പ്രാർത്ഥന അപേക്ഷിക്കുന്നു

വാഹനാപകടത്തിൽ പാസ്റ്റർ ബാബു ചെറിയാന് പരിക്ക്; പ്രാർത്ഥന അപേക്ഷിക്കുന്നു

കോട്ടയം: പാസ്റ്റർ ബാബു ചെറിയാനു വാഹനാപകടത്തിൽ പരിക്കേറ്റു. താൻ സഞ്ചരിച്ചിരുന്ന കാറും ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാലിൽ ഫ്രാക്ചർ ആയി ഒരു സർജറിക്ക് വിധേയനാകേണ്ടതുണ്ട്.  ആരക്കുന്നം എ പി വർക്കി ഹോസ്പിറ്റലാണ്.  ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു

Advertisement