ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി സെൻ്റർ കൺവൻഷൻ ഫെബ്രു. 1 മുതൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി സെൻ്റർ കൺവൻഷൻ ഫെബ്രു. 1 മുതൽ

റാന്നി: ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി സെൻ്റർ കൺവൻഷൻ ഫെബ്രുവരി 1 മുതൽ 4 വരെ ചെത്തോങ്കര ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ. പാസ്റ്റർ.പി.എം. ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ എബ്രഹാം ജോസഫ്, വി.ജെ. തോമസ്, ഏ. വി. ജോസ്, വർഗ്ഗീസ് ജോഷ്വാ , സാം റ്റി മുഖത്തല , കെ. ജെ. മാത്യു, കെ.ജെ. തോമസ് കുമളി, പിലിപ്പ് എബ്രഹാം, ജോസ് ജോർജ്ജ് എന്നിവർ പ്രസംഗിക്കും. എബ്രഹാം ക്രിസ്റ്റഫറിൻ്റെ നേതൃത്വത്തിൽ ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.