അടിയന്തിര പ്രാർഥനയ്ക്ക്

അടിയന്തിര പ്രാർഥനയ്ക്ക്

അടൂർ: റ്റി പി എം അടൂർ സഭാംഗം  സാലിയുടെ മകളും ഡോക്ടർ അനീഷി (ടെസ്പുർ,ആസ്സാം) ന്റെ ഭാര്യയുമായ ഡോക്ടർ എയ്ഞ്ചൽ (30) ആസാമിൽ വച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് അവിടുത്തെ ഹോസ്പിറ്റലിൽ ICU ൽ കഴിയുന്നു. പൂർണ്ണ സൗഖ്യത്തിനായി ഏവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Advertisement