റിവൈവ് സ്കോട്ട്ലാൻഡ് '24 കോൺഫറൻസ് ഒക്ടോബർ 25 മുതൽ 

റിവൈവ് സ്കോട്ട്ലാൻഡ് '24 കോൺഫറൻസ് ഒക്ടോബർ 25 മുതൽ 

വാർത്ത : സുജാസ് റോയ് ചീരൻ

 യു.കെ: Lanarkshire Christian fellowship ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25 വെള്ളിയാഴ്ച വൈകുന്നേരം 6 നും, 27  ഞായറാഴ്ച രാവിലെ 10 നും,  Bargeddie Christian centre, 264 Langmuir Rd, Bargeddie, Glasgow, G69 7RR ൽ മീറ്റിംഗ് നടക്കും.

Solid Rock ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 26 ശനിയാഴ്ച വൈകുന്നേരം 5:30, ന്     Crofthead Farm Community centre, Templar Rise,  Livingston EH54 6DG, Edinburgh, Scotland എന്ന സ്ഥലത്തും  യോഗങ്ങൾ നടക്കും.

പാസ്റ്റർ വർഗീസ് തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.  പാസ്റ്റർ സുരേഷ് ബാബു മുഖ്യ സന്ദേശം നൽകുന്ന മീറ്റിങ്ങിൽ സുവിശേഷകൻ സൂര്യേൽ നേതൃത്വം നൽകുന്ന ഗായകസംഘം ഗാനങ്ങൾ ആലപിക്കും. വിവരങ്ങൾക്ക്
07723621528