ഏകദിന ഉണർവ് യോഗം ഇന്ന് ജൂലൈ 20 ന് ബാംഗ്ലൂർ കളത്തൂർ ഗാർഡൻസിൽ

ഏകദിന ഉണർവ് യോഗം ഇന്ന് ജൂലൈ 20 ന് ബാംഗ്ലൂർ കളത്തൂർ ഗാർഡൻസിൽ

തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം

ബെംഗളൂരു: ഐ.പി.സി ഏബനേസർ ഗ്ലോബൽ മിനിസ്ട്രീസ് ദൊഡ്ഡബൊമ്മസാന്ദ്ര സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 20ന് ബാംഗ്ലൂർ കളത്തൂർ ഗാർഡൻസ് പാർട്ടി ഹാളിൽ റിവൈവൽ മീറ്റിംങ് നടക്കും.

വൈകിട്ട് 6 മുതൽ നടക്കുന്ന യോഗത്തിൽ റൺ ടു വിൻ ഗോസ്പൽ മിനിസ്ടീസ് പ്രസിഡൻ്റ് ബ്രദർ. പോൾ മാത്യൂ ,സിസ്റ്റർ അനിത മാത്യൂ (യു.എസ്) എന്നിവർ ദൈവവചനം പ്രസംഗിക്കും.

 സിസ്റ്റർ പ്രെയ്സി തോമസിൻ്റെ നേതൃത്വത്തിൽ ഗായക സംഘം ഗാനങ്ങൾ ആലപിക്കും.

പാസ്റ്റർ കെ.ജെ.തോമസ് നേതൃത്വം നൽകും.