ബൈബിൾ കൺവെൻഷനും സംഗീത ശുശ്രൂഷയും

ബൈബിൾ കൺവെൻഷനും സംഗീത ശുശ്രൂഷയും

വയനാട് : പനമരം ബയൂല മിനിസ്ട്രിസ് ഇന്ത്യയുടെ നേതൃത്വത്തിൽ ബൈബിൾ കൺവെൻഷനും സംഗീത വിരുന്നും ഫെബ്രുവരി 2, 3 ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ പനമരം ടൗണിൽ പ്രത്യേകം തയ്യാർ ചെയ്യുന്ന പന്തലിൽ നടക്കും.

പാസ്റ്റർമാരായ കെ.കെ. മാത്യൂ, ഷമീർ കൊല്ലം എന്നീവർ പ്രഭാഷണം നടത്തും. മലബാർ ഗോസ്‌പെൽ മെലഡി ഗാന ശുശ്രുഷ നിർവഹിക്കും. നൽകും. പാസ്റ്റർമാരായ ശശി പോൾ, ശരത്കുമാർ എന്നിവർ നേത്യത്വം നൽകും.

Advertisement