ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ ഭാരവാഹികൾ

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ ഭാരവാഹികൾ

കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റായി പാസ്റ്റർ ഏബ്രഹാം സ്‌കറിയ (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ) തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ജെയ്സൺ മണക്കാലയും (ചർച്ച് ഓഫ് ഗോഡ് അഹമ്മദി) , ട്രഷറർ ആയി ജോയൽ ജോസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌)  തെരെഞ്ഞടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റായി പാസ്റ്റർ വി.ടി എബ്രഹാം (ചർച്ച് ഓഫ് ഗോഡ്  കുവൈറ്റ്‌ ),  റീജിയൻ പാസ്റ്റർ ആയി പാസ്റ്റർ എബി.ടി. ജോയ് (ചർച്ച് ഓഫ് ഗോഡ് അഹ്‌മദി) റീജിയൺ  ജോയിന്റ് സെക്രട്ടറിയായി ജോജി. എം ഐസക് (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ്) ജോയിന്റ് ട്രഷറർ ആയി സഞ്ചു പാപ്പച്ചൻ (ചർച്ച് ഓഫ് ഗോഡ് അഹ്മദി), പബ്ലിസിറ്റി കൺവീനറായി ജെയിംസ് തോമസും (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ) തിരഞ്ഞെടുക്കപ്പെട്ടു.

ഡോ.സണ്ണി ആൻഡ്യൂസ്, ജെബി. പി മാർക്കൊസ്‌, അനുജോസ് (ചർച്ച് ഓഫ് ഗോഡ്  കുവൈറ്റ് ),  ജോഷി ജോർജ്,  സിജു തോമസ് (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്) , ഫിലിപ്പ് ജോൺ, ബ്രദർ തോമസ് ജോർജ്, (ചർച്ച് ഓഫ് ഗോഡ് ,അഹമ്മദി)   എന്നിവരാണ് പുതിയ കമ്മിറ്റിയംഗങ്ങൾ.

വൈ.പി.ഇ യുടെ സെക്രട്ടറി ആയി സാബു പ്രദീഷ് (ചർച്ച് ഓഫ് ഗോഡ്  അഹഹ്മദി ) തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിമാരായി  സാം ബാബു (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്) ബ്രദർ. ബിനു വടക്കൻചേരി.( ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്),  ലേഡീസ് മിനിസിട്രിയുടെ സെക്രട്ടറി ആയി സിസ്റ്റർ ഷെറിൻ മാത്യൂസ് (ചർച്ച് ഓഫ് ഗോഡ് അഹ്മദി ) ജോയിന്റ് സെക്രട്ടറി  സൂസൻ ആൻഡ്രയൂസ്‌ (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), സിസ്റ്റർ സൂസൻ(കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ്) എന്നിവരെയും തിരഞ്ഞെടുത്തു.  
 
കഴിഞ്ഞ ഫെബ്രുവരി 9 ന് കൂടിയ സഭ പ്രതിനിധി യോഗത്തിൽ ആയിരുന്നു പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്.