ഡിവൈൻ പ്രയർ മിനിസ്ട്രീസിന്റെ 21 ദിന ഉപവാസ പ്രാർത്ഥനയ്ക്ക് ഇന്ന് നവം.5 മുതൽ 25 വരെ

ഡിവൈൻ പ്രയർ മിനിസ്ട്രീസിന്റെ 21 ദിന ഉപവാസ പ്രാർത്ഥനയ്ക്ക് ഇന്ന് നവം.5 മുതൽ 25 വരെ

കായംകുളം:  പെരിങ്ങാല ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ നവംബർ 5 മുതൽ 25 വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ നടക്കും. പാസ്റ്റർമാരായ വർഗീസ് ബേബി , ജോമോൻ തെക്കേക്കര , എം.കെ. സ്കറിയ എന്നിവർ നേതൃത്വം നല്കും . അനുഗ്രഹത്തിനും ആത്മീയ ഉണർവിന് വേണ്ടി ഐക്യ മധ്യസ്ഥ പ്രാർത്ഥന യോഗങ്ങളുടെ പ്രത്യേകതയാണ്.

Advertisement