കാത്തിരിപ്പു യോഗം ; പരിശുദ്ധാത്മ അഭിഷേകം പ്രാപിക്കാൻ സുവർണ്ണാവസരം

കാത്തിരിപ്പു യോഗം ; പരിശുദ്ധാത്മ അഭിഷേകം പ്രാപിക്കാൻ സുവർണ്ണാവസരം

മാവേലിക്കര: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര കൊല്ലുകടവ് കടയ്ക്കാട് പെന്തെക്കോസ്തു ആശ്രമത്തിൽ  ഏപ്രിൽ 1 തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട്  8.30 വരെ കാത്തിരിപ്പു യോഗം നടക്കും. 

പാസ്റ്റർ വർഗീസ് ബേബി ( കായംകുളം) പ്രയർ ടീം നേതൃത്വം നൽകും. 

വചനധ്യാനം,  മധ്യസ്ഥ പ്രാർഥന , ആരാധന എന്നിവ ഉണ്ടായിരിക്കും.  പാസ്റ്റർ എം.കെ സ്കറിയ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.