ഡോ. മൂപ്പൻസ്  ക്ലിനിക്കൽ എക്സലൻസ് അവാർഡ് ഫെമി ജോണിന് 

ഡോ. മൂപ്പൻസ്  ക്ലിനിക്കൽ എക്സലൻസ് അവാർഡ് ഫെമി ജോണിന് 

വയനാട്: ഡോ. മൂപ്പൻസ്  ക്ലിനിക്കൽ എക്സലൻസ് അവാർഡ് ഫോർ നേഴ്‌സസ് ആൻഡ് പാരമെഡിക്സ് ഫെമി ജോണിന് ലഭിച്ചു. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഐപിസി നെല്ലിപൊയിൽ സഭാംഗമായ ഫെമി കോഴിക്കോട് ആസ്റ്റർ  MIMS-ൽ Assistant chief nursing officer & patient safety officer ആയി ജോലി ചെയ്യുകയാണ്. സണ്ടേസ്കൂൾ അധ്യാപികയുമാണ് ഫെമി. 

Advertisement