ജർമ്മനി അഡോണായി ഇന്റർനാഷനൽ ചർച്ച്: യുവജന ക്യാമ്പ് കൈറോസ് ഒക്ടോ. 3 മുതൽ
ജർമ്മനി: അഡോണായി ഇന്റർനാഷനൽ ചർച്ച് (ബോൺ) നേതൃതം നൽകുന്ന യുവജന ക്യാമ്പ് (കൈറോസ്) ഒക്ടോബർ 3-5 വരെ നടക്കും. പാസ്റ്റർ ലോർഡ്സൺ ആന്റണി, റവ. ഡോ. ഐസക് ജബലാൽ എന്നിവർ ക്ലാസുകൾക്ക് നേതൃതം നൽകുന്നു. പാസ്റ്റർ എബ്രഹാം മാത്യു ഉത്ഘാടനം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്: ആശിഷ്, മിനി (Youth leaders) - 764 7193 644

