ഐപിസി അഹ്മദി: ഉണർവ്വ് യോഗങ്ങൾ ഏപ്രിൽ 5 മുതൽ

ഐപിസി അഹ്മദി: ഉണർവ്വ് യോഗങ്ങൾ ഏപ്രിൽ 5 മുതൽ

കുവൈറ്റ്: ഐപിസി അഹ്മദി സഭയുടെ അഭിമുഖ്യത്തിൽ ഏപ്രിൽ  5 മുതൽ 11 വരെ ഉപവാസ പ്രാർത്ഥന നടക്കും.  പാസ്റ്റർ ചെയ്‌സ് ജോസഫ് പ്രസംഗിക്കും. സഭ ശുശ്രൂഷകൻ പാസ്റ്റർ റെജിമോൻ ജേക്കബ്  നേതൃത്വം നൽകും.

Advertisement