ഹെയ്‌ത്തിയിൽ അമേരിക്കൻ മിഷനറി ദമ്പതികളെ വധിച്ചു
വാർത്ത: പ്രകാശ് മാത്യു ഡൽഹി
വാഷിങ്റ്റൺ : ഹെയ്‌ത്തിയിൽ സുവിശേഷ വിരോധികൾ അമേരിക്കൻ മിഷനറി ദമ്പതികളെ വധിച്ചു. അമേരിക്കൻ സെനറ്റിലെ മിസ്സോറി സംസ്ഥാനത്തിലെ പ്രതിനിധി ബെൻ ബെക്കറിന്റെയും - ലോയ്ഡ് ബെൻ ബെക്കറിന്റെയും മകൾ ഹെയ്‌ത്തിയിൽ മിഷനറി പ്രവർത്തനം ചെയ്ത് വരികയായിരുന്ന നത്താലിയെയും നത്താലിയുടെ ഭർത്താവ് ഡേവിനെയും ആണ് സുവിശേഷ വിരോധികൾ വധിച്ചത്.