ഐ പി സി ഷാർജ സഭയ്ക്ക് പുതിയ ഭാരവാഹികൾ

ഐ പി സി ഷാർജ സഭയ്ക്ക് പുതിയ ഭാരവാഹികൾ

ഷാർജ: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ ഷാർജയ്ക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.യു. ബെന്നി (പ്രസിഡൻ്റ്) അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ  സഹോദരന്മാരായ വി .എം വർഗീസ്, അലക്സ് എൻ. ജേക്കബ് (വൈസ് പ്രസിഡന്റുമാർ), സാം വി. മാത്യു (സെക്രട്ടറി), സ്റ്റാൻലി ജോൺ (ജോയിൻറ് സെക്രട്ടറി), ജിബു ചെറിയാൻ (ട്രെഷറർ), നിബു മാത്യു (ജോയിന്റ് ട്രെഷറർ), എന്നിവരെയും കമ്മിറ്റിയംഗങ്ങളായി സജി കെ.ജി, സെനു വർഗീസ്, ലോർഡ്സൺ മാത്യു, സാംസൺ, ജോസഫ് വഞ്ഞിപ്പുഴ, ജോജി പി. മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.

Advertisement