ഗുഡ്ന്യൂസ് ന്യൂയോർക്ക് ചാപ്റ്റർ ഫെല്ലോഷിപ്പ് മീറ്റിംഗ് നവംബർ 5ന്

ഗുഡ്ന്യൂസ് ന്യൂയോർക്ക് ചാപ്റ്റർ ഫെല്ലോഷിപ്പ് മീറ്റിംഗ് നവംബർ 5ന്

ജോസ് കടമ്പനാട്

ന്യൂയോർക്ക്: ഗുഡ്ന്യൂസ് ന്യൂയോർക്ക് ചാപ്റ്റർ ഫെല്ലോഷിപ്പ് മീറ്റിംഗ് നവംബർ അഞ്ചിന് വൈകിട്ട് 5 മുതൽ ശാലേം പെന്തക്കോസ്തൽ ടാബർനാക്കിൾ സഭയിൽ നടക്കും. പ്രസിഡണ്ട് പാസ്റ്റർ വിൽസൺ ജോസ്, വൈസ് പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോർജ്, സെക്രട്ടറി പാസ്റ്റർ ജെയിംസ് എബ്രഹാം, ട്രഷറർ ജോസഫ് കുമ്പനാട് എന്നിവർ നേതൃത്വം നൽകും. രക്ഷാധികാരികളായ പാസ്റ്റർ ഇട്ടി എബ്രഹാം, പാസ്റ്റർ ജോസഫ് വില്യംസ്, പാസ്റ്റർ മോനി മാത്യു, ജോസ് കടമ്പനാട് എന്നിവർ പങ്കെടുക്കും.