സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വ്യക്തിയാണോ താങ്കൾ?  റാങ്ക് ജേതാക്കൾ ഓൺലൈനിൽ സംവദിക്കുന്നു; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വ്യക്തിയാണോ താങ്കൾ?   റാങ്ക് ജേതാക്കൾ ഓൺലൈനിൽ സംവദിക്കുന്നു;  ഇപ്പോൾ രജിസ്റ്റർ ചെയ്യാം

തിരുവല്ല: ലീപ്പ് ഐ.എ.എസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും സംവദിക്കുന്നതിനുമായി ഓൺലൈൻ പ്ലാറ്റഫോമിൽ മെയ് 12 വൈകിട്ട് 7നു  പ്രത്യേക പ്രോഗ്രാം സംഘടിപ്പിക്കും. കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഫെബിൻ ജോസ് തോമസ്, മഞ്ജുഷ ബി. ജോർജ് എന്നിവർ സംവദിക്കും. 

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ മനസിലാക്കേണ്ട സമഗ്ര വിഷയങ്ങളും ചർച്ച ചെയ്യുന്ന പ്രോഗ്രാമിന് പ്രൊഫ. സാം സ്കറിയ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: +91 98202 61849

Link for Registration: https://tinyurl.com/toppersinsights

.

Advertisement