മാധ്യമ പ്രവർത്തകൻ ജോയി പാസ്റ്റൻ (59) നിര്യാതനായി

മാധ്യമ പ്രവർത്തകൻ  ജോയി പാസ്റ്റൻ (59) നിര്യാതനായി

പുനലൂർ : ഇടമൺ ചർച്ച് ഓഫ് ഗോഡ് സഭാംഗവും മാധ്യമ പ്രവർത്തകനും വാളക്കോട് കൃപാ ഭവനിൽ ജോയി പാസ്റ്റൻ (59) നിര്യാതനായി.

കൃപ ഇൻവെർട്ടർ പ്രൊപ്രൈട്ടർ, ന്യൂസ് എഡിറ്റർ , കേരള പത്ര പ്രവർത്തക അസോസിയേഷൻ പുനലൂർ മേഖല പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 

സംസ്കാര ശുശ്രൂഷ പിന്നീട് .

ഭാര്യ: ബാബു മോൾ.

മക്കൾ: അഭിഷേക് (ജോബിൻ ), ജൂബി, ജിബിൻ, മരുമകൾ : സിനി

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി

Advertisement