കാർത്തികപ്പള്ളി പുത്തൻവീട്ടിൽ അച്ചാമ്മ തോമസ് (96) നിര്യാതയായി

കാർത്തികപ്പള്ളി പുത്തൻവീട്ടിൽ അച്ചാമ്മ തോമസ് (96) നിര്യാതയായി

 കാർത്തികപ്പള്ളി: കാർത്തികപ്പള്ളി പുത്തൻവീട്ടിൽ പരേതനായ പി. ടി. തോമസിന്റെ ഭാര്യ  അച്ചാമ്മ തോമസ് (96) നിര്യാതയായി.

സംസ്കാരം  ജൂലൈ 29 തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരുന്നതും, ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് ഉന്നക്കാവ് ടി. പി. എം. സെമിത്തേരിയിൽ

മക്കൾ: അമ്മിണി, സുജ, ശാന്തമ്മ, ഓമന, പരേതരായ ബാബു, സാലമ്മ.

മരുമക്കൾ: പാസ്റ്റർ സി. ഐ. അലക്സ്, അന്നമ്മ, പാസ്റ്റർ വർഗീസ് മാത്യു, ജോയിക്കുട്ടി, സാംകുട്ടി.

Advertisement