ബെൻ ഫ്രാങ്കിൾ ജെ.ബി കർതൃസന്നിധിയിൽ

ബെൻ ഫ്രാങ്കിൾ ജെ.ബി കർതൃസന്നിധിയിൽ

വെള്ളറട: പരേതനായ പാസ്റ്റർ ജെസ്റ്റിൻ ആൽബിന്റെ  മകനും ചെമ്മണ്ണു വിള യോഹോവ പെന്തകോസ്ത് സഭാ അംഗവുമായ ബെൻ ഫ്രാങ്കിൾ ജെ. ബി (45) നിര്യാതനായി. സംസ്കാരം നടന്നു. ശുശ്രുഷകൾക്കു പാസ്റ്റർ ബെന്യാമീൻ നേതൃത്വം നൽകി.

മാതാവ് : ബേബി സരോജം. ഭാര്യ: ഷേർലി. മക്കൾ: സ്നേഹ എസ്. ഫ്രാങ്കിൾ, അക്വൻ.എസ്.ഫ്രാങ്കിൾ.

Advertisemen