കുരിക്കിലേത്ത് അജെയ്സ് ഭവനിൽ (ചെറുവള്ളിൽ) ഏലിയാമ്മ ജോർജ് (88) നിര്യാതയായി
കാരയ്ക്കാട്: കുരിക്കിലേത്ത് അജെയ്സ് ഭവനിൽ (ചെറുവള്ളിൽ) പരേതനായ ജോർജ് വർഗീസിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (88) നിര്യാതയായി. കോടുക്കുളഞ്ഞി ഇലവുംമൂട്ടിൽ കുടുംബാംഗമാണ്. സംസ്കാരം: 01/04/2024 തിങ്കൾ രാവിലെ 8 മണിക്ക് ഭവനത്തിൽ ശുശ്രുഷ ആരംഭിച്ച് 11:30 ഐ. പി. സി ഫിലദൽഫിയ കാരയ്ക്കാട് ചർച്ച് സെമിത്തേരിയിൽ.
മക്കൾ: മറിയാമ്മ രാജൻ (ജയ്പ്പൂർ) പാസ്റ്റർ. സി. ജി. വർഗീസ് (ഡൽഹി), സി.ജി. ജോർജ് (ഡൽഹി), സജി ജോർജ് (കുവൈറ്റ്), അന്നമ്മ തോമസ്. മരുമക്കൾ: രാജൻ പി ജോൺ, സിസിലി വർഗീസ്, അന്നമ്മ ജോർജ്, ജെയ്മോൾ സജി, തോമസ് ജോർജ്