അരണാട്ടുകര എടക്കുളത്തൂർ ആന്റണി ചാക്കോ (73) നിര്യാതനായി
തൃശൂർ : അരണാട്ടുകര എടക്കുളത്തൂർ ആന്റണി ചാക്കോ (73) നിര്യാതനായി. സംസ്കാരം തൃശൂർ ശക്തൻ നഗർ ഐപിസി ഗോസ്പൽ സെന്ററിന്റെ നേതൃത്വത്തിൽ നവം.16 ന് വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് പട്ടിക്കാട് കരിപ്പകുന്ന് സെമിത്തേരിയിൽ നടക്കും.
ഡോളി ആന്റണി ആണ് ഭാര്യ. മക്കൾ : എബ്രഹാം ആന്റണി (UK), എസ്ഥേർ സന്തോഷ് (കൊല്ലം), ശാലോമി ഷോബിൻ (വീയപുരം). മരുമക്കൾ: ഹന്നാ ചാണ്ടി, സന്തോഷ് , ഷോബിൻ ഡി. തോമസ് .