പാസ്റ്റർ എം. വർഗീസിന്റ സഹധർമ്മിണി ലില്ലി കുട്ടി വർഗീസ് (68) കർത്തൃ സന്നിധിയിൽ

പാസ്റ്റർ എം. വർഗീസിന്റ സഹധർമ്മിണി ലില്ലി കുട്ടി വർഗീസ് (68) കർത്തൃ സന്നിധിയിൽ

കായംകുളം: ഗുഡ്ന്യൂസ്  പ്രതിനിധിയും ഐപിസി കൊല്ലം നോർത്ത് സെന്റർ വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ എം. വർഗീസിന്റ സഹധർമ്മിണി ലില്ലി കുട്ടി വർഗീസ് (68) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രു. 23 വെള്ളിയാഴ്ച 9ന് കരുനാഗപ്പള്ളിയിലെ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2ന് സഭാ സെമിത്തേരിയിൽ.

മക്കൾ: വിൽസൻ മാത്യു (യുഎസ്എ), വർഗീസ് സാം, ഫിന്നി വർഗ്ഗീസ് കുവൈറ്റ് .