ഇടുക്കി പള്ളിക്കൽ വീട്ടിൽ ബേബി റ്റി. എസ് (61) ബെംഗളൂരുവിൽ നിര്യാതനായി

ഇടുക്കി പള്ളിക്കൽ വീട്ടിൽ ബേബി റ്റി. എസ് (61) ബെംഗളൂരുവിൽ നിര്യാതനായി

ബെംഗളൂരു: ഐപിസി ബഥേൽ ടി.ദാസറഹള്ളി സഭാംഗം ഇടുക്കി പള്ളിക്കൽ വീട്ടിൽ ബേബി റ്റി.എസ് (61) ബെംഗളൂരു ലഖേരി, ഗണപതി നഗർ ,നമ്പർ 7/4 വസതിയിൽ നിര്യാതനായി.

സംസ്കാരം ജൂലൈ 7 വെള്ളി രാവിലെ 10ന് ടി.ദാസറഹള്ളി ഐപിസി ബഥേൽ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ : ജാൻസി ബേബി കുമളി അമരാവതി കടുവാകുഴി കുടുംബാംഗം.

മകൻ: നിഖിൽ പള്ളിക്കൽ.

Advertisement