കല്ലുവേലിപ്പറമ്പിൽ മറിയാമ്മ ബേബി നിര്യാതയായി

കല്ലുവേലിപ്പറമ്പിൽ മറിയാമ്മ ബേബി നിര്യാതയായി

കോട്ടയം : ഐപിസി എബനേസർ കടപ്പുർ സഭാംഗം കല്ലുവേലിപ്പറമ്പിൽ മറിയാമ്മ ബേബി (77) നിര്യാതയായി.

സംസ്കാര ശുശ്രൂഷ ജൂലൈ 21 രാവിലെ 8 ന് ഭവനത്തിൽ  ആരംഭിക്കും. രാവിലെ 11 ന് സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കും.

ഭർത്താവ്: പരേതനായ ബേബി. മക്കൾ : ബിനോയി കെ. പാസ്റ്റർ വിപിൻ ബേബി . മരുമക്കൾ : ഷേബ, ലിജി .

Advertisement