കുളത്തുങ്കൽ ജോർജ് ഫിലിപ്പ് (ജോയ് -74) കൊച്ചിയിൽ നിര്യാതനായി

കുളത്തുങ്കൽ ജോർജ് ഫിലിപ്പ് (ജോയ് -74) കൊച്ചിയിൽ നിര്യാതനായി

കൊച്ചി : ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ സഭാംഗം മുൻ റെയിൽവെ ഉദ്യോഗസ്ഥൻ ഗിരിനഗർ കുളത്തുങ്കൽ ജോർജ് ഫിലിപ്പ് (ജോയ് -74) നിര്യാതനായി. സംസ്കാരം മാർച്ച് 1 വെള്ളി രാവിലെ 10 ന് വൈറ്റില ജനത പെന്തെക്കൊസ്ത് മിഷൻ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം മാമല റ്റി.പി.എം സെമിത്തേരിയിൽ.

ഭാര്യ: പരേതയായ എലിസബേത്ത് ഫിലിപ്പ്.

മകൻ: ബ്ലസൻ ഫിലിപ്പ് (കാനഡ) .

മരുമകൾ:  സോണിയ ബ്ലസൻ (കാനഡ)